ബെംഗളൂരു മെട്രോ പ്രതിവര്‍ഷം 6 കി.മീറ്റര്‍ മാത്രം വികസിപ്പിക്കുന്നത് എന്തുകൊണ്ട്? രണ്ടാമനായി മുംബൈ മെട്രോ, ഇടപെടാനുറച്ച് സര്‍ക്കാര്‍
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ നിർണായക പങ്കാണ് നമ്മ മെട്രോയ്ക്കുള്ളത്.ഏറെ തിരക്കുള്ള നഗരത്തിൻ്റെ വിവിധ കോണുകളിലേക്ക്…