ജൂലായ് ഒന്ന് മുതല്‍ ട്രെയിനില്‍ കയറുന്ന പുരുഷന്മാര്‍ ശ്രദ്ധിക്കണം; പഴയ രീതി ആവര്‍ത്തിച്ചാല്‍ 2500 രൂപ പിഴയും യാത്രാവിലക്കും
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ സ്‌ത്രീകള്‍ക്ക് മാത്രമായുള്ള കോച്ചുകളില്‍ അനധികൃതമായി യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് കനത്ത പിഴ ചുമത്താനൊരുങ്ങി ഇന്ത്യൻ റെയില്‍വേ.ഇത്തരക്കാരില്‍ നിന്ന്…