ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ; 25 കി. മീ ഭാഗം കൂടി തുറന്നുകൊടുത്തു, ടോള്‍ നിരക്കില്‍ മാറ്റം..!
ബെംഗളൂരു: ഏറെ പ്രതീക്ഷയോടെ യാത്രക്കാർ കാത്തിരിക്കുന്ന ബെംഗളൂരു-ചെന്നൈ എക്സ്പ്രസ്വേയുടെ മറ്റൊരു ഭാഗം കൂടി ഗതാഗതത്തിനായി തുറന്നു കൊടുത്തു.ആന്ധ്രാപ്രദേശിലെ ബേത്തമംഗല-ബൈരെദ്ദിപ്പള്ളെ (25…