തിരഞ്ഞെടുത്ത വാർത്തകൾ

ഓക്സിജന്‍ ക്ഷാമം, കര്‍ണാടകത്തില്‍ 2 പേര്‍ കൂടി മരിച്ചു.ഓക്‌സിജന്‍ എത്തിച്ച്‌ “സോനു സൂദ്”.

ക​ര്‍​ണാ​ട​ക​ത്തി​ല്‍ ഓ​ക്സി​ജ​ന്‍ ല​ഭി​ക്കാ​തെ വീ​ണ്ടും കൊ​വി​ഡ് രോ​ഗി​ക​ള്‍ മ​രി​ച്ചു. ക​ല​ബു​റ​ഗി ജി​ല്ല​യി​ല്‍ പ​ത്തു​പേ​രും ബം​ഗ​ളൂ​രു​വി​ല്‍ ര​ണ്ടു​പേ​രു​മാ​ണ് ഓ​ക്സി​ജ​ന്‍ ല​ഭി​ക്കാ​തെ ശ്വാ​സം​മു​ട്ടി…

Read more

സ്കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഫീസ് കുറക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് കുറക്കണമെന്ന് കോടതി. കാമ്ബസുകളില്‍ നല്‍കുന്ന പല…

Read more

കൊവിഡ് വാക്സിൻ സ്വീകരിച്ച ശേഷം ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ…

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് നാമിപ്പോൾ അതിവേഗം രോഗംവ്യാപിച്ചുകൊണ്ടിരിക്കുന്ന ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. സാമൂഹികാകലം പാലിച്ചും പരമാവധി വീട്ടിൽ…

Read more

കേരളം ചുവന്നു; ഇനിയും ക്യാപ്റ്റൻ നയിക്കും;

തിരുവനന്തപുരം: തുടർഭരണം ഉറപ്പാക്കി കേരളത്തിൽ എൽഡിഎഫ് കുതിക്കുമ്പോൾ ‘ഉറപ്പാണ് എൽഡിഎഫ്’ എന്ന തെരഞ്ഞെടുപ്പ് മദ്രാവാക്യവും തിളങ്ങുകയാണ്. ക്യാപ്റ്റൻ നയിക്കുമെന്ന് പറഞ്ഞ…

Read more

സ്റ്റാലിന്‍ മുഖ്യമന്ത്രി കസേരയിലേക്ക്.

ചെന്നൈ: തമിഴ്​നാട്ടില്‍ വോ​ട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ 142 മണ്ഡലങ്ങളില്‍ ഡി.എം.കെ നേതൃത്വം നല്‍കുന്ന മതനിരപേക്ഷ പുരോഗമന സഖ്യം മുന്നിട്ട്​ നില്‍ക്കുകയാണ്​. കര്‍ണാടക ഉപതെര​െഞ്ഞടുപ്പ്​:…

Read more

കര്‍ണാടക ഉപതെര​െഞ്ഞടുപ്പ്​: രണ്ടിടത്ത്​ ബി.ജെ.പിയും ഒരിടത്ത്​ കോണ്‍ഗ്രസും മുന്നില്‍.

ബംഗളൂരു: കര്‍ണാടകയിലെ മൂന്ന്​ മണ്ഡലങ്ങളില്‍ നടന്ന ഉപ​തെര​െഞ്ഞടുപ്പി​െന്‍റ ഫലസൂചന പുറത്തുവരു​േമ്ബാള്‍ രണ്ടിടത്ത്​ ബി.ജെ.പിയും ഒരിടത്ത്​ കോണ്‍ഗ്രസും മുന്നില്‍. ബി.ജെ.പിയുടെ സിറ്റിങ്​…

Read more

ചൊവ്വ മുതല്‍ ഞായര്‍ വരെ കേരളത്തിൽ ​ കടുത്ത നിയന്ത്രണങ്ങള്‍.

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍​ ശനി, ഞായര്‍ ദിവസങ്ങളില്‍ തുടരുന്ന നിയ​ന്ത്രണങ്ങള്‍ക്ക്​ പുറമെ ചൊവ്വ മുതല്‍ ഞായര്‍ വരെ…

Read more

കർണാടകയിൽ 14 ദിവസത്തെ കോവിഡ് കർഫ്യു ; നിയന്ത്രണങ്ങളുടെ മാർഗ നിർദ്ദേശങ്ങൾ പുറത്തു വിട്ടു.

ബെംഗളൂരു: കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി ഏർപ്പെടുത്തിയ 14 ദിവസത്തേക്കുള്ള കോവിഡ് കർഫ്യൂവിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ…

Read more

കർഫ്യുവോ അതോ ലോക്കഡൗണോ ? നാളെ മുതൽ ബംഗളുരു അടഞ്ഞു കിടക്കുമോ ? വിശദമായി വായിക്കാം

ബംഗളുരു : അതി രൂക്ഷമായ കോവിഡ് സാഹചര്യം കണക്കിലെടുത്തു സർക്കാർ നാളെ വൈകുന്നേരം മുതൽ 14 ദിവസത്തേക്ക് സമ്പൂർണ കോവിഡ്…

Read more

‘ഒ’ രക്തഗ്രൂപ്പ് ഉള്ളവരിൽ സീറോ പോസിറ്റിവിറ്റി കുറവാണെന്ന് കണ്ടെത്തൽ, വെജിറ്റേറിയൻ മാരിലും വൈറസ് വ്യാപനം കുറവ് !

ന്യൂഡൽഹി :വെജിറ്റേറിയൻസ് പുകവലിക്കാർ എന്നിവരിൽ സീറോ പോസിറ്റിവിറ്റി കുറവാണെന്ന് കണ്ടെത്തൽ. ‘ഒ രക്തഗ്രൂപ്പ് ഉള്ളവരിൽ കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത…

Read more