തിരഞ്ഞെടുത്ത വാർത്തകൾ

ഇനിയുള്ള മൂന്നാഴ്ച അതിനിര്‍ണ്ണായകം , കൊവിഡ് കേസുകള്‍ കുറഞ്ഞാലും മരണ സംഖ്യ ഉയരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം കേരളത്തില്‍ പിടിമുറുക്കവെ, അടുത്ത മൂന്നാഴ്ച നിര്‍ണ്ണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കേസുകള്‍ കുറഞ്ഞാലും…

Read more

പ്ലേഗ് മാരിയമ്മന് ശേഷം കൊറോണ ദേവിയും ! തമിഴ്‌നാട്ടിലെ വ്യത്യസ്തമായ പ്രതിഷ്ഠ ഇങ്ങനെ !

ചെന്നൈ: കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് രാജ്യം. ശാസ്ത്രം അതിന്‍്റെ വഴിക്ക് കോവിഡെതിരായ പോരാട്ടം തുടരുമ്ബോള്‍, വിശ്വാസികള്‍ വിചിത്രമായ പല രീതിയിലൂടെയാണ് കോവിഡിനെതിരെ…

Read more

ഇനി വീട്ടിലിരുന്ന് കോവിഡ് ടെസ്റ്റ് ചെയ്യാം; ഐസിഎംആർ മാർഗരേഖ പുറത്ത്

ന്യൂഡൽഹി: വീട്ടിൽ ഇരുന്നുകൊണ്ട് കോവിഡ് ടെസ്റ്റ് നടത്താവുന്ന കോവിഡ് ടെസ്റ്റ് കിറ്റിന് അംഗീകാരം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചാണ്…

Read more

കർണാടക ലോക്ക്ഡൗൺ നീട്ടണം മന്ത്രി ആർ അശോക ; ഇന്ന് മുഖ്യ മന്ത്രിയുടെ ഉന്നതതല യോഗം

ബെംഗളൂരു: ലോക്നൗൺ നീട്ടിയത് മൂലം കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിലും ഡല്ഹിയിലുമൊക്കെ കോവിഡ് കേസുകൾ കുറയ്ക്കാൻ സാധിച്ചെന്നും അതിനാൽ സംസ്ഥാനത്തും…

Read more

ബംഗളുരുവിൽ മലയാള തനിമയ്‌ക്കൊരു വിസ്മയലോകം “ഓണം ട്രഡിഷൻസ്”;ഒറ്റ ക്ലിക്കിൽ ലോകത്തെവിടെയും ഉത്പന്നങ്ങള്‍ എത്തിക്കാൻ സംവിധാനം

മടിവാള : ലോകത്തേത് കോണിലായാലും സെറ്റ് സാരിയുടുത്തും മുണ്ട് മടക്കിക്കുത്തിയും ഒരുങ്ങിയിറങ്ങിയാൽ നമ്മൾ മലയാളികൾ ഒരു പ്രൗഢിയോടെ തിളങ്ങി നിൽക്കും…

Read more

മഴക്കെടുതി; കര്‍ണാടകയില്‍ നാല് മരണം

ബംഗളൂരു: ശക്തമായ മഴയെ തുടര്‍ന്ന് കര്‍ണാടകയില്‍ മരിച്ചവരുടെ എണ്ണം നാലായി. ശക്തമായ മഴയിലും കാറ്റിലും 112 വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.…

Read more

കേരളത്തിൽ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ ലോ​ക്ഡൗ​ണ്‍ മെ​യ് 23 വ​രെ നീ​ട്ടി. തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ 16 ന് ​ശേ​ഷം…

Read more

ന്യൂനമര്‍ദ്ദം ടൗട്ടി ചുഴലിക്കാറ്റായി ഞായറാഴ്ച തീരം തൊടും;മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട്; മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച്‌ അതിതീവ്ര ന്യൂനമര്‍ദ്ദമായി,…

Read more

മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ തമിഴ്‌നാട്ടിലും കർണാടകയിലും ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച

തമിഴ്‌നാട്ടിലും കർണാടകയിലും ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച . മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ശവ്വാല്‍ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് ബാംഗ്ലൂർ ഖാസിമാർ,തമിഴ്നാട് ചീഫ്…

Read more

“ഇവിടെ അച്ചടിക്കുന്ന മെഷീന്‍ ഒന്നും ഇല്ല”; വ്യത്യസ്ത പ്രസ്താവനയുമായി കർണാടക മന്ത്രി കെ.എസ്.ഈശ്വരപ്പ

ബെംഗളൂരു: ലോക്ഡൗണ്‍ കാരണം ദുരിതത്തിലായവരെ സഹായിക്കാന്‍ സര്‍ക്കാരിനു സ്വന്തമായി നോട്ടടിക്കുന്ന യന്ത്രമില്ലെന്ന പ്രസ്താവനയുമായി മന്ത്രി കെ.എസ്.ഈശ്വരപ്പ. ലോക്ഡൗണിനെ തുടര്‍ന്നു തൊഴിലില്ലാതെ…

Read more