ഇതുവരെ കോവിഡ് വരാത്തവര്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കണം, അതിജീവിച്ചവര്‍ക്ക് വീണ്ടും രോഗമുണ്ടാകുന്നത് അപൂര്‍വ്വം: പഠനം
കോവിഡ് അതിജീവിച്ചവരെ വൈറസ് വീണ്ടും ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനം. രോഗം ഭേദമായശേഷം ഉണ്ടാകുന്ന സ്വാഭാവിക രോഗപ്രതിരോധശേഷി ദീര്‍ഘനാള്‍…