₹99 കൊടുത്താല്‍ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വര്‍ക്ക്‌സ്‌പേസ് ചാര്‍ജ്’ സോഷ്യല്‍ മീഡിയയില്‍ വൻ ചര്‍ച്ച
മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയ്ക്ക് വഴിവെച്ചു.ജനപ്രിയ പ്രദേശമായ…