3 ലക്ഷം ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഡോക്ടര്‍ക്ക് ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും മാസം 7 ലക്ഷം പോക്കറ്റില്‍; ഡോ. ശിവപ്രസാദിനെതിരെ വിജിലൻസ് കേസെടുത്തു
മാനന്തവാടി: സർക്കാർ ശമ്പളം പറ്റിക്കൊണ്ട് സ്വകാര്യ ആശുപത്രികളില്‍ സർവീസ് നടത്തിയ ഡോക്ടർ ശിവപ്രസാദിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു.മാനന്തവാടി മെഡിക്കല്‍…