2.2 കി.മീറ്റര്‍, 1,130 കോടി രൂപ ചെലവ്; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ ഹെബ്ബാള്‍ തുരങ്കപാത, നിര്‍മാണം ആരംഭിച്ചു
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതം സുഗമമാക്കുന്നതിനായുള്ള ഹെബ്ബാളിലെ ചെറിയ തുരങ്കത്തിന്റെ നിർമാണം ആരംഭിച്ചു.ഹെബ്ബാള്‍ ജങ്ഷനെയും കർണാടക വെറ്ററിനറി, അനിമല്‍…