ചാലക്കുടി റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം ഓണ്‍ലൈൻ ടാക്സി വിളിച്ച് പറവൂരിലേക്ക്, ബാഗില്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ 37 കിലോ കഞ്ചാവ് രണ്ട് പേര്‍ പിടിയില്‍
കൊച്ചി: പറവൂരില്‍ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയിലായി. വെസ്റ്റ് ബംഗാള്‍ മൂർഷിദാബാദ് സ്വദേശികളായ സാബൂജ്…