ബെംഗളൂരു: കോവിഡ്; കൂടുതൽ നിയന്ത്രണങ്ങളുമായി ആരോഗ്യവകുപ്പ്
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായി കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി ആരോഗ്യവകുപ്പ്. രോഗ ലക്ഷണമുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ കോവിഡ്…
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായി കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി ആരോഗ്യവകുപ്പ്. രോഗ ലക്ഷണമുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ കോവിഡ്…
ബെംഗളൂരു: രാജ്യത്ത് കോവിഡിന്റെ ജെ.എൻ.1 വകഭേദം ബാധിച്ചവർ കൂടുതലുള്ളത് കർണാടകത്തിൽ. സംസ്ഥാനത്ത് പുതിയ വകഭേദം ബാധിച്ചവർ 374 ആയി. മഹാരാഷ്ട്രയാണ്…
ഗളൂരു: കോവിഡ് ബാധിച്ചു മരിച്ചവരെ സംസ്ഥാനത്തെ എല്ലാ ക്രിമറ്റോറിയങ്ങളിലും സംസ്കരിക്കണമെന്ന് കര്‍ണാടക ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.കോവിഡ് ബാധിച്ചു മരിച്ചയാളെ സംസ്കരിക്കാൻ ബംഗളൂരുവിലെ…
ബെംഗളൂരു: സംസ്ഥാനത്ത് 279 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 6,359 സാംപിളുകൾ പരിശോധിച്ചതിലാണിത്. 4.38 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. മൂന്ന് പേർ…
കോവിഡ് ബാധിച്ച് കര്‍ണാടകയില്‍ ഒരാള്‍കൂടി മരിച്ചു. പുതുതായി 329 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 283 പേര്‍ രോഗമുക്തി നേടി.നിലവില്‍ 1181…
ബംഗ്ലൂരു: പനിപോലുള്ള രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയതായി കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ശനിയാഴ്ച…
ബെംഗളൂരു: പകർച്ചപ്പനി, ശ്വാസതടസ്സ ലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തുന്നവർക്ക് കോവിഡ് പരിശോധന ആരോഗ്യവകുപ്പ് നിർബന്ധമാക്കി. പ്രതിദിനം ശരാശരി 7000 സ്രവ പരിശോധനയാണ് സംസ്ഥാനത്ത്…
കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് പുറമെ, ലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകിയവരും കോവിഡ് പരിശോധന…
ബെംഗളൂരു : കോവിഡ് ജെ.എൻ.1 വകഭേദം കണ്ടെത്തുകയും കൂടുതൽ പേരിലേക്ക് രോഗം പകരുകയും മരണം ആവർത്തിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പ്രതിരോധത്തിന്…
ബെംഗളൂരു : 34 പേർക്ക് കോവിഡിന്റെ പുതിയ വകഭേദമായ ജെ.എൻ. 1 സ്ഥിരീകരിച്ചതോടെ കർണാടകത്തിൽ ആശങ്ക വർധിച്ചു. അടുത്തിടെ കോവിഡമൂലം…