സ്ത്രീകളുടെ സൗജന്യയാത്രയ്ക്ക് ഇനി കൂടുതല്‍ ബസുകള്‍! തമിഴ്നാട്ടില്‍ ‘വെട്രി പയനം’ പദ്ധതിക്ക് തുടക്കമിട്ട് സര്‍ക്കാര്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്കായുള്ള സൗജന്യ ബസ് യാത്രാപദ്ധതി വിപുലീകരിച്ച് സര്‍ക്കാര്‍. വെട്രി പയനം എന്ന പേരിലുള്ള പദ്ധതിയുടെ വിപുലീകരിച്ച സംവിധാനം…