ബെംഗളൂരു റോഡുകളില്‍ ശുദ്ധികലശം..! ഫുട്‌പാത്തുകളിലെ കൈയേറ്റം ഒഴിപ്പിക്കും, വാഹനങ്ങള്‍ കെട്ടിവലിക്കും
ബെംഗളൂരു: നഗരത്തിലെ ഫുട്‌പാത്തുകള്‍ കാല്‍നടയാത്രക്കാർക്ക് സുരക്ഷിതമാക്കാൻ ജൂലൈ 1 മുതല്‍ നഗരവ്യാപകമായി ‘സേഫ് ഫുട്‌പാത്ത് ക്യാമ്പയിൻ’ ആരംഭിക്കുമെന്ന് കർണാടക സർക്കാർ.ഏകദേശം…