ബെംഗളൂരുവില്‍ നടപ്പാത കൈയേറ്റങ്ങള്‍ക്കെതിരെ ‘ജിബിഎ’യുടെ വൻ ശുദ്ധീകരണം; ആശങ്കയുമായി വഴിയോര കച്ചവടക്കാര്‍, ഒപ്പം നില്‍ക്കുമെന്ന് സര്‍ക്കാര്‍
ബെംഗളൂരു: കാല്‍നടയാത്രക്കാർക്ക് സുരക്ഷിതമായി നടക്കാൻ നഗരത്തിലെ വഴിയോരങ്ങള്‍ വീണ്ടെടുക്കുന്ന തിരക്കിലാണ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA).ജൂണ്‍ 1 മുതല്‍ 8…