ബെംഗളൂരു കനിമനികെയില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ ആശങ്കയില്‍; മേല്‍പ്പാലം പണി സ്‌തംഭിച്ചു
ബെംഗളൂരു: പടിഞ്ഞാറൻ ബെംഗളൂരുവിലെ കനിമനികെയില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷയില്‍ ആശങ്ക ശക്തമാവുന്നു. ഇവിടെയുള്ള സ്വകാര്യ സർവ്വകലാശാലയ്ക്ക് സമീപം ബെംഗളൂരു-മൈസൂർ ഹൈവേയില്‍…