ഓണത്തിന് ബെംഗളൂരില്‍ നിന്ന് നാട്ടിലേക്ക് ബസ് ടിക്കറ്റ് 5600 രൂപ വരെ, ഫ്ലൈറ്റിന് 4000ത്തില്‍ താഴെ
ഓണം അടുത്തതോടെ നാട്ടിലേക്ക് വരാനുള്ള തത്രപ്പാടിലാണ് ബെംഗളൂരു മലയാളികള്‍. എന്നാല്‍ ടിക്കറ്റ് കിട്ടുന്നില്ലെന്ന പരാതിയാണ് പലരും ഉയർത്തുന്നത്.ട്രെയിനുകളൊക്കെ മാസങ്ങള്‍ക്ക് മുൻപേ…