കാവേരി ജല തര്‍ക്കം; സിഡബ്ല്യുആര്‍സി ഉത്തരവിനെതിരെ കടുപ്പിച്ച് കര്‍ണാടക, ‘തമിഴ്നാടിന് വെള്ളം വിട്ടുനല്‍കിയാല്‍ ബെംഗളൂരുവില്‍ കുടിവെള്ളം മുട്ടും’
ബെംഗളൂരു: തമിഴ്നാടിന് കാവേരിയിലെ വെളളം നല്‍കണമെന്ന നിർദേശത്തില്‍ നിലപാട് കടുപ്പിച്ച് കർണാടക. കാവേരിയിലെ വെള്ളം നല്‍കാൻ കഴിയാത്ത സാഹചര്യമെന്നാണ് കർണാടകയുടെ…