ഓപ്പറേഷൻ മുക്ത: അനധികൃത കുടിയേറ്റക്കാരായ 105 ബംഗ്ലാദേശികള്‍ പിടിയില്‍; പലരുടെയും കൈവശം ആധാര്‍ കാര്‍ഡ്, അന്വേഷണം
ബെംഗളൂരു: നഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയില്‍ അനധികൃത കുടിയേറ്റക്കാരായ 105 ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിലെടുത്തു.വൈറ്റ്ഫീല്‍ഡ്, ഇലക്‌ട്രോണിക്സ് സിറ്റി തുടങ്ങിയ…