തമിഴ്നാടിൻ്റെ നീക്കത്തിന് കടുംവെട്ടുമായി കര്‍ണാടക; അത്തിബെലെ അതിര്‍ത്തി വരെ പുതിയ മെട്രോ പാത,9 സ്റ്റേഷനുകള്‍
ബെംഗളൂരു: തമിഴ്നാട്ടിലേക്ക് അന്തഃസംസ്ഥാന മെട്രോ പാത ആരംഭിക്കില്ലെങ്കിലും തമിഴ്നാട് അതിർത്തി വരെ മെട്രോ പാത നീട്ടാനൊരുങ്ങി ബെംഗളൂരു നമ്മ മെട്രോ.കുറഞ്ഞ…