ബെംഗളൂരു

ബെംഗളൂരു : വീട്ടിലെ ടോയ്‌ലറ്റിനുള്ളിൽ കണ്ടെത്തിയ പുള്ളിപ്പുലിയെ ഒടുവിൽ പിടികൂടി.

ബെംഗളൂരു : റാണെബെന്നൂരിലെ നാദിഗർ ഓണിയിൽ 63 വീട്ടിലെ ടോയ്‌ലറ്റിനുള്ളിൽ കണ്ടെത്തിയ പുള്ളിപ്പുലിയെ ഒടുവിൽ പിടികൂടി. പി.ടി. കാക്കിയുടെ വീട്ടിലെ…

Read more

തിരഞ്ഞെടുപ്പുകളിൽ അട്ടിമറി; കോൺഗ്രസ് നടത്തുന്ന വോട്ട് അധികാർ റാലി ഇന്ന് ബെംഗളൂരുവിൽ

തിരഞ്ഞെടുപ്പുകളിൽ അട്ടിമറിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസ് നടത്തുന്ന വോട്ട് അധികാർ റാലി ഇന്ന് ബെംഗളൂരുവിൽ. ബെംഗളൂരു ഫ്രീഡം പാർക്കിൽ നടക്കുന്ന…

Read more

ചാമുണ്ഡിക്കുന്നിന് സമീപം കർണാടക ആർടിസി ബസ് മറിഞ്ഞു.

മൈസൂരു: ചാമുണ്ഡിക്കുന്നിന് സമീപം കർണാടക ആർടിസി ബസ് മറിഞ്ഞു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. കുന്നിനടുത്തെത്തുന്നതിനിടെ…

Read more

കർണാടകത്തിൽനിന്ന് കേരളത്തിലേക്ക് യൂറിയ കടത്തൽ സർക്കാരിന്റെ പിന്തുണയോടെ : ആരോപണവുമായി ബിജെപി.

ബെംഗളൂരു: സംസ്ഥാനത്തിന്റെ പിന്തുണയിൽ കർണാടകത്തിൽനിന്ന് കേരളത്തിലേക്ക് യൂറിയ കടത്തുന്നെന്ന ആരോപണവുമായി ബിജെപി. ട്രക്കിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 15 ടൺ…

Read more

വോട്ട് കൊള്ള’ ആരോപണം: രാഹുല്‍ ഗാന്ധി ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം വിവരങ്ങള്‍ സമര്‍പ്പിക്കണം; കത്തയച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്ത് വോട്ടർ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് കത്തയച്ച്‌ കർണാടക തെരഞ്ഞെടുപ്പ് കമ്മീഷന്‍.ഔദ്യോഗികമായി സത്യവാങ്മൂലത്തിനൊപ്പം…

Read more

ലാൽ ബാഗിൽ സ്വാതന്ത്ര്യദിന പുഷ്പമേള ഇന്ന് മുതല്‍

ബം​ഗ​ളൂ​രു: ലാ​ല്‍ ബാ​ഗ് ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍ഡ​നി​ൽ 218ാമ​ത് പു​ഷ്പ​മേ​ള​ക്ക് ഇ​ന്ന് ആ​രം​ഭ​മാ​വും. 12 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന പു​ഷ്പ​മേ​ള മു​ഖ്യ​മ​ന്ത്രി…

Read more

ഒരു മണ്ഡലത്തിൽ ഒരു ലക്ഷം കള്ളവോട്ട്! കർണാടക വോട്ടർ പട്ടികയിലെ വ്യാപക കൃത്രിമം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നതായി രാഹുൽ ഗാന്ധി. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ഒത്തുകളിച്ചുവെന്നാണ് കോൺഗ്രസ് എംപിയുടെ ആരോപണം.…

Read more

ഹൃദയാഘാതം; മലയാളി വീട്ടമ്മ ബംഗളൂരുവിൽ മരിച്ചു

ബം​ഗ​ളൂ​രു: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ല​യാ​ളി വീ​ട്ട​മ്മ ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ചു. ക​ണ്ണൂ​ർ മ​ട്ട​ന്നൂ​ർ കാ​ഞ്ഞി​രോ​ട് സ്വ​ദേ​ശി കെ. ​സ​ന്തോ​ഷി​ന്റെ ഭാ​ര്യ ക​പ്പ​റ്റ…

Read more

ധര്‍മ്മസ്ഥല കേസ് : കൊല്ലപ്പെട്ട സൗജന്യയുടെ ബന്ധുവിന് നേരെ ആക്രമണം, വാഹനം തകര്‍ത്തു, കനത്ത സുരക്ഷ

ധർമ്മസ്ഥലയില്‍ ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട സൗജന്യയുടെ അമ്മാവൻ വിഠല്‍ ഗൗഡയുടെ വാഹനം തകർത്തു. ധർമ്മസ്ഥല ട്രസ്റ്റിനെ അനുകൂലിക്കുന്ന അക്രമികളാണ് വാഹനം…

Read more