ബംഗളൂരു : മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയതില്‍ കെ.എൻ രാജണ്ണയുടെ അണികള്‍ തെരുവിലിറങ്ങി; കടകള്‍ക്ക് നേരെ അക്രമം
കള്ളവോട്ട് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെതിരെ നിലകൊണ്ടതിന്റെ പേരില്‍ മന്ത്രി സ്ഥാനം നഷ്ടമായ കെ.എന്‍.രാജണ്ണയുടെ അണികള്‍ മധുഗിരിയില്‍ പ്രതിഷേധവുമായി തെരുവില്‍. തെരഞ്ഞെടുപ്പ്…