ബെംഗളൂരു

ബെംഗളൂരുവില്‍ ‘മാതള ഫാം ടൂറിസ’ത്തിന് തുടക്കം

വിനോദസഞ്ചാരത്തിനായും അല്ലാതെയും ബെംഗളൂരുവിലെത്തുന്നവര്‍ക്ക് വേറിട്ടതും മധുരിതവുമായ ഒരനുഭവം കൂടി.ഇനി തോട്ടത്തില്‍ നിന്ന് നേരിട്ട് മാതളം പറിച്ചെടുത്ത് കഴിക്കാം. ഇടനിലക്കാരുടെ സഹായമില്ലാതെ…

Read more

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്ക് അധിക ട്രെയിൻ സര്‍വീസുകള്‍; വിശദമായി അറിയാം

ബെംഗളൂരു എസ്‌എംവിടിയില്‍ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് വെള്ളിയാഴ്ചകളില്‍ സർവീസ് നടത്തുന്ന ട്രെയിൻ നമ്ബർ 06555 ഡിസംബർ 26 വരെ നീട്ടി.തിരുവനന്തപുരം…

Read more

എയർലൈൻ ജീവനക്കാരി അസഭ്യം പറഞ്ഞതായി യാത്രക്കാരൻ; ബെംഗളൂരു എയർപോർട്ടിൽ നാടകീയ രംഗങ്ങൾ, വീഡിയോ

ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വിമാനം പുറപ്പെടുന്നതിന് മുൻപ് കൃത്യസമയത്ത് ഗേറ്റിൽ…

Read more

വൈ​റ്റ്​ ടോ​പ്പി​ങ്​: രാ​ജ്​ കു​മാ​ർ റോ​ഡി​ൽ ഗ​താ​ഗ​ത നിയന്ത്ര​ണം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ ​പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​യ രാ​ജ്​​കു​മാ​ർ റോ​ഡി​ൽ വൈ​റ്റ്​ ടോ​പ്പി​ങ്​ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. കെ.​എ​സ്.​ആ​ർ.​ടി.​സി,…

Read more

സെപ്റ്റംബർ 15 മുതൽ 17 വരെ ബെംഗളൂരുവിന്റെ പകുതിയിലധികം പ്രദേശങ്ങളിലും ജലവിതരണം ഉണ്ടാകില്ല

സെപ്റ്റംബർ 15 മുതൽ മൂന്ന് ദിവസത്തേക്ക് കാവേരി വെള്ളം വിതരണം ചെയ്യില്ലെന്ന് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ്…

Read more

ബെംഗളൂരു : മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയി മർദനത്തിനിരയാക്കി ; 18-കാരന് ദാരുണാന്ത്യം

ബെംഗളൂരു : മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയി മർദനത്തിനിരയാക്കിയ 18-കാരന് ദാരുണാന്ത്യം. ബെംഗളൂരു അന്നപൂർണേശ്വരീനഗർ സ്വദേശി കെ. ദീപക് രാജ് ആണ് മരിച്ചത്.…

Read more

ബെംഗളൂരു : മെഡിക്കൽ പിജി പ്രവേശനത്തിന് വ്യാജസർട്ടിഫിക്കറ്റ് ; 21 വിദ്യാർഥികളുടെ പേരിൽ പോലീസ് കേസ്

ബെംഗളൂരു : മെഡിക്കൽ പിജി പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ കൗൺസലിങ്ങിന് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ 21 വിദ്യാർഥികളുടെ പേരിൽ ബെംഗളൂരു…

Read more

ബെംഗളൂരു : ഗതാഗതനിയമനലംഘനക്കേസ് ; ട്രാഫിക് പോലീസിന് ലഭിച്ചത് 106 കോടി രൂപ

ബെംഗളൂരു : ബെഗളൂരുവിൽ ഗതാഗതനിയമനലംഘനക്കേസിൽ ഉൾപ്പെട്ടവർക്ക് പിഴത്തുക അടക്കുന്നതിൽ സർക്കാർ ഇളവ് നൽകിയത് ഫലം കണ്ടു. കുടിശ്ശിക തീർക്കാൻ ഒട്ടേറെ…

Read more

ബെംഗളൂരു : രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ പദ്ധതിയിട്ട് ദമ്ബതികള്‍; രക്ഷപ്പെട്ട ഭാര്യ കസ്റ്റഡിയില്‍

ബെംഗളൂരുവില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച്‌ ദമ്ബതികള്‍. സംഭവത്തില്‍ ഭാര്യ രക്ഷപ്പെട്ടു.റൂറല്‍ ജില്ലയിലെ ഹോസ്‌കോട്ടെ താലൂക്കിലെ ഗോണകനഹള്ളി…

Read more