മനുഷ്യരെല്ലാം എത്ര മനോഹരമാണ്: ഒരു ബെംഗളൂരു ബസ് യാത്രാനുഭവം പങ്കുവെച്ച് യുവതി
മനസിനെ ഏറെനേരം പിടിച്ചിരുത്തിയ ഒരു യാത്രാനുഭവമാണ് ഇപ്പോൾ ചർച്ചയാക്കപ്പെടുന്നത്. അപരിചിതമായി ഉള്ളിലൊരു പകപ്പോടെ നിന്ന കണ്ടക്ടർക്ക് പിന്തുണയേകിയ സഹപ്രവർത്തകനേയും യാത്രക്കാരേയും…