അയാള്‍ മജസ്റ്റിക്കില്‍ നിന്ന് ടിക്കറ്റെടുത്ത് ദാസറഹള്ളിയില്‍ ഇറങ്ങി’ ; ഹോം ഗാര്‍ഡിന്റെ പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്ന് ബിഎംആര്‍സിഎല്‍
ബെംഗളൂരു: നമ്മ മെട്രോ ട്രെയിനില്‍ ഒരാള്‍ ഭിക്ഷ യാചിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിശദീകരണവുമായി ബെംഗളൂരു മെട്രോ റെയില്‍…