ബെംഗളൂരു

ബെംഗളൂരു :പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ആനേക്കല്ലിൽ നിർമിക്കും

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് പകരം പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ചിന്നസ്വാമി സ്റ്റേഡിയത്തിൽനിന്ന് 30 കിലോമീറ്ററോളം അകലെയുള്ള ആനേക്കല്ലിൽ നിർമിക്കും.പദ്ധതിക്ക് തത്ത്വത്തിൽ…

Read more

ഭാരതപ്പുഴയില്‍ ചാടി മരിക്കുകയാണെന്ന് സന്ദേശം, 3 ദിവസത്തെ തെരച്ചില്‍,ഒടുവിൽ മരിച്ചയാളെ’ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തി പൊലീസ്

പുഴയില്‍ ചാടി ജീവനൊടുക്കുകയാണെന്ന് വാട്സ്‌ആപ്പ് സന്ദേശം അയച്ച്‌ സ്വയം മരിച്ചെന്ന് വരുത്തിതീര്‍ത്ത് നാടുവിട്ടയാളെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തി കേരള പൊലീസ്.ഗുജറാത്തില്‍…

Read more

ബെഗളൂരു : നന്നായി ജോലി ചെയ്യുമോ നിങ്ങളുടെ പരിചയക്കാരന്‍,പരിചയപ്പെടുത്തി നേടാം 50000 രൂപ വരെ;റഫറല്‍ ബോണസുമായി ഇന്‍ഫോസിസ്

ബെഗളൂരു:പ്രമുഖ ഐടി കമ്ബനികള്‍ കൂട്ടപ്പിരിച്ചുവിടലുമായി മുന്നോട്ടുപോകുമ്ബോള്‍ കൂടുതല്‍ നിയമനങ്ങളുമായി ഇൻഫോസിസ്.കഴിഞ്ഞ മൂന്നുമാസം പുതിയ 8,200 നിയമനങ്ങളാണ് കമ്ബനി നടത്തിയത്. അടുത്ത…

Read more

കൊള്ളയടിക്കാൻ എത്തി, സ്ത്രീയുടെ വിരലുകൾ വെട്ടിമാറ്റി ക്രൂരത; ബെംഗളൂരുവിൽ രണ്ടുപേർ പിടിയിൽ

ബെംഗളൂരു∙ നഗരത്തിൽ കവർച്ചയ്ക്കിടെ സ്ത്രീയുടെ വിരലുകൾ വെട്ടിമാറ്റിയ രണ്ടുപേർ പിടിയിൽ. സെപ്റ്റംബർ 13നാണ് ഗണേശോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന രണ്ടു സ്ത്രീകളെ…

Read more

റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട് ; വാങ്ങാൻ രംഗത്തുള്ളത് ആറോളം പ്രമുഖ കമ്ബനികള്‍

ഐപിഎല്‍ ക്രിക്കറ്റ് ടീം റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലെ ഉടമസ്ഥരായ ‘ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടൻ’ ടീമിനെ വില്‍ക്കാൻ…

Read more

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ പോറ്റിയുടെ നിര്‍ണായക മൊഴി; ‘പിന്നില്‍ വലിയ ആളുകള്‍, ഗൂഢാലോചന ബെംഗളൂരുവില്‍ നടന്നു, തനിക്ക് വലിയ നേട്ടമുണ്ടായിട്ടില്ല

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ച കേസില്‍ ഗൂഢാലോചന നടന്നത് ബെംഗളൂരുവിലാണെന്ന് കേസില്‍ അറസ്റ്റിലായ സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നല്‍കി.ബെംഗളൂരുവില്‍ നിന്ന്…

Read more

ശക്തിശക്തി ; കർണാടകത്തിലെ സ്ത്രീകളുടെ ജീവിതനിലവാരം മെച്ചമാക്കിയെന്ന് പഠനം

ബെംഗളൂരു : സൗജന്യ ബസ് യാത്ര അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ ശക്തിശക്തി പദ്ധതിപദ്ധതി കർണാടകത്തിലെ സ്ത്രീകളുടെ ജീവിതനിലവാരം മെച്ചമാക്കിയെന്ന് പഠനം.…

Read more

ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

പാലക്കാട് : ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട് കളത്തിൽ സി.ജി. അഖിലാ(29)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ…

Read more

ഇൻഫോസിസുകാര്‍ എന്നാല്‍ എല്ലാം അറിയുന്നവര്‍ എന്നാണോ?; ജാതിസര്‍വേ ബഹിഷ്‌കരിച്ച നാരായണ മൂര്‍ത്തിക്കും ഭാര്യക്കും വിമര്‍ശനം

കര്‍ണാടകയില്‍ നടക്കുന്ന ജാതിസര്‍വേ ബഹിഷ്‌കരിച്ച ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിക്കും ഭാര്യ സുധാ മൂര്‍ത്തിക്കുമെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്.പിന്നാക്ക വിഭാഗങ്ങള്‍ക്കുളള…

Read more

ഒരേ വേദിയില്‍ രണ്ട് ഉറ്റ സുഹൃത്തുക്കളെ വിവാഹം ചെയ്ത് യുവാവ്

ബംഗളൂരു: കർണാടക ചിത്രദുർഗയിലെ ഹോരപ്പേട്ടയിലാണ് സംഭവം. ഹോരപ്പേട്ട സ്വദേശിയായ 25 കാരൻ വസീം ഷെയ്ഖാണ് തന്റെ അടുത്ത സുഹൃത്തുക്കളായ ഷിഫ…

Read more