കുങ്കുമവും താലിച്ചരടും വീട്ടിലെത്തും; കർണാടക ക്ഷേത്രങ്ങളിൽ പ്രതിശ്രുത വധൂവരന്മാർക്കായി ഇ-പ്രസാദ വിതരണം
ബെംഗളൂരു:കർണാടകത്തിലെ ക്ഷേത്രങ്ങളിൽനിന്നുള്ള ഇ-പ്രസാദ വിതരണം കൂടുതൽ വ്യാപകമാക്കുന്നു. ഓൺലൈൻ മുഖേന വിവാഹക്ഷണക്കത്ത് നൽകിയാൽ പൂജിച്ച കുങ്കുമവും താലിച്ചരടും വീട്ടിലെത്തിക്കുന്നതിനുള്ള സൗകര്യമാണ്…