‘കരാർ നഴ്സ്’ എന്ന പേരിൽ വർഷങ്ങളോളം ചൂഷണം പാടില്ല; സ്ഥിരം നഴ്സുമാർക്ക് തുല്യ ശമ്പളം നൽകണമെന്ന് കർണാടക ഹൈക്കോടതി
ബെംഗളൂരു: സ്ഥിരം സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നതുവരെ സ്‌റ്റൈപന്‍ഡറി നഴ്‌സുമാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടരുതെന്നും സ്ഥിരം ജീവനക്കാര്‍ക്ക് ലഭിക്കുന്നതിന് തുല്യമായ വേതനം…