സിദ്ധരാമയ്യ രാഷ്‌ട്രീയജീവിതത്തിന്റെ അവസാന ഘട്ടത്തിലെന്ന് മകൻ യതീന്ദ്ര ; പിൻഗാമി ഡികെ ശിവകുമാറല്ലെന്ന് ഉറപ്പിച്ച് മകൻ
ബെംഗളൂരു : സിദ്ധരാമയ്യ രാഷ്‌ട്രീയജീവിതത്തിന്റെ അവസാന ഘട്ടത്തിലെന്ന് മകനും എംഎല്‍സിയുമായ യതീന്ദ്ര . കര്‍ണാടകയില്‍ നേതൃമാറ്റം സംബന്ധിച്ചുള്ള തര്‍ക്കങ്ങളും ചര്‍ച്ചകളും…