ബെംഗളൂരു

ആംബുലന്‍സ് ഇടിച്ച്‌ തെറുപ്പിച്ച്‌ ദമ്ബതികള്‍കള്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: അമിത വേഗതയില്‍ പാഞ്ഞ ആംബുലന്‍സ് ഇടിച്ച്‌ തെറുപ്പിച്ച്‌ ബെംഗളൂരുവില്‍ ദമ്ബതികള്‍കള്‍ക്ക് ദാരുണാന്ത്യം.വില്‍സണ്‍ ഗാര്‍ഡനിലെ തിരക്കേറിയ കെഎച്ച്‌ ജംഗ്ഷനില്‍ ശനിയാഴ്ച…

Read more

ബെംഗളൂരുവിലെ മലയാളികള്‍ക്ക് ആശ്വാസവും സന്തോഷവും. രാജ്യത്ത് 4 പുതിയ വന്ദേ ഭാരത് ട്രെയ്നുകളില്‍ ഒരെണ്ണം ബെംഗളൂരു-എറണാകുളം റൂട്ടില്‍

ന്യൂഡല്‍ഹി: നാല് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് (അതായത് എട്ട് സർവീസുകള്‍) കൂടി റെയില്‍വേ മന്ത്രാലയം അംഗീകാരം നല്‍കി.ഇതോടെ രാജ്യത്തെ…

Read more

എംബിഎ വിദ്യാര്‍ഥിനി വാടകവീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം: സംഭവം ബെംഗളൂരുവില്‍

ബെംഗളൂരുവില്‍ എംബിഎ വിദ്യാർഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കർണാടക ദാവൻഗെരെ സ്വദേശിയായ വിദ്യാർഥിനിയാണ് മരിച്ചത്.മൃതദേഹം കണ്ടെത്തുമ്ബോള്‍ ദിവസങ്ങളോളം അഴുകിയ…

Read more

ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വോള്‍വോ സ്ലീപ്പര്‍ ബസിൽ യാത്ര, മീനങ്ങാടിയിൽ വെച്ച് പരിശോധന, പിടിച്ചെടുത്തത് 1.36 കോടിയുടെ കുഴൽപ്പണം

കല്‍പ്പറ്റ: വയനാട് മീനങ്ങാടിയിൽ കര്‍ണാടക ആര്‍ടിസി യാത്രക്കാരനിൽ നിന്ന് കുഴൽപ്പണം പിടിച്ചു. ഒന്നരക്കോടി രൂപയോളം കുഴൽപ്പണമാണ് എക്സൈസ് പിടികൂടിയത്. ഇന്ന്…

Read more

സിഗ്നല്‍ തെറ്റിച്ചെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറില്‍ ഇടിച്ച്‌ കയറി, ബംഗ്ളൂരുവില്‍ ദമ്ബതികള്‍ മരിച്ചു

ബെംഗളൂരു : കുതിച്ചെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറില്‍ ഇടിച്ച്‌ കയറി അപകടം. ബംഗ്ളൂരുവില്‍ ദമ്ബതികള്‍ മരിച്ചു.ചുവപ്പ് സിഗ്നല്‍ മറികടന്നെത്തിയ…

Read more

ബെംഗളൂരു നഗരത്തില്‍ 50 നില ഇരട്ട ടവര്‍; 1500 കോടിയുടെപദ്ധതി ഒഴിവാക്കിയേക്കും

ബെംഗളൂരു: നഗരമധ്യത്തില്‍ 50 നില ഇരട്ട ടവര്‍ നിര്‍മിക്കാനുള്ള പദ്ധതി കര്‍ണാടക സര്‍ക്കാര്‍ ഒഴിവാക്കിയേക്കും.1500 കോടി ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്ന…

Read more

ബെംഗളൂരുവിലേക്ക് ഇനി 13 മണിക്കൂര്‍ വേണ്ട; നാല് മണിക്കൂറിലധികം ലാഭം, എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് മലയാളികള്‍ക്ക് നേട്ടം

കൊച്ചി : എറണാകുളം – ബെംഗളൂരു വന്ദേ ഭാരതിൻ്റെ ഷെഡ്യൂള്‍ പുറത്തിറങ്ങിയതോടെ യാത്രാസമയത്തില്‍ വൻ കുറവുണ്ടാകുന്നതിൻ്റെ സന്തോഷത്തിലാണ് മലയാളികള്‍.കേരളത്തില്‍ നിന്ന്…

Read more

ജനിച്ചത് രണ്ടും പെണ്‍കുട്ടികള്‍; നിരാശയെത്തുടര്‍ന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി അമ്മ

ബെംഗളൂരു: പെണ്‍കുട്ടികള്‍ ജനിച്ചതിലുള്ള നിരാശയെത്തുടർന്ന് 2 കുട്ടികളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. സംഭവം മൈസൂരുവിലെ പെരിയപട്ടണയില്‍25 കാരിയായ അർബിയ ബാനു…

Read more

ലൈറ്റ് ഓഫാക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; സഹപ്രവർത്തകനെ ഡംബൽ കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ബംഗളുരു: നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ലൈറ്റ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സഹപ്രവർത്തകനെ ഡംബെൽ കൊണ്ട് തലയ്ക്കടിച്ച്…

Read more

ഹിന്ദിയും ഇംഗ്ലീഷും അടിച്ചേല്‍പ്പിക്കുന്നത് കുട്ടികളുടെ കഴിവിനെ ദുര്‍ബലമാക്കും: സിദ്ധരാമയ്യ

ബെംഗളൂരു: കന്നഡയെ അവഗണിച്ച് കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിന്ദിയും ഇംഗ്ലീഷുമെല്ലാം അമിതമായി അടിച്ചേല്‍പ്പിക്കുന്നത് സംസ്ഥാനത്തെ കുട്ടികളുടെ…

Read more