ബെംഗളൂരു

ബെംഗളൂരുവില്‍ ഞെട്ടിക്കുന്ന സംഭവം: മകളെ നരബലി നല്‍കാൻ ശ്രമിച്ച അമ്മ പിടിയില്‍; സംഭവം ക്ഷേത്രത്തില്‍ വച്ച്‌

ബെംഗളൂരു: ക്ഷേത്രത്തില്‍ വെച്ച്‌ സ്വന്തം മകളെ നരബലി നല്‍കാൻ ശ്രമിച്ച അമ്മയെ പൊലിസ് പിടികൂടി. ബെംഗളൂരുവിലെ തനിസാന്ദ്ര മെയിൻ റോഡിനടുത്തുള്ള…

Read more

ലോകത്തെ മികച്ച നഗരങ്ങള്‍; ലണ്ടന് പിന്നാലെ ബെംഗളൂരു; ഡല്‍ഹിയെ പോലും പിന്നിലാക്കിയ കാരണങ്ങള്‍ ഇതാണ്

ബെംഗളൂരു: ഇന്ത്യയില്‍ അതിവേഗം വളരുന്ന ഐടി നഗരങ്ങളില്‍ ഒന്നാണ് ബെംഗളൂരു. ഇന്ത്യയിലെമ്ബാടും നിന്നും ലക്ഷക്കണക്കിന് ആളുകളാണ് ബെംഗളൂരില്‍ താമസിച്ച്‌ ഐടി…

Read more

കുട്ടികൾക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത ജില്ല ബെംഗളൂരു അർബൻ; കർണാടക ബാലാവകാശ സൂചിക

ബെംഗളൂരു: കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ബെംഗളൂരു അർബൻ ജില്ല പരാജയപ്പെട്ടുവെന്ന് കർണാടകയിലെ ബാലാവകാശ സൂചിക വെളിപ്പെടുത്തുന്നു.വ്യാഴാഴ്ച പുറത്തിറക്കിയ 2023-ലെ റിപ്പോർട്ട്,…

Read more

ബെംഗളൂരു എടിഎം കവർച്ച: രണ്ടുപേർ കസ്റ്റഡിയിൽ

ബെംഗളുരു നഗരത്തില്‍ പട്ടാപകല്‍ എ.ടി.എമ്മില്‍ പണം നിറക്കാന്‍ കൊണ്ടുപോയ വാഹനം കൊള്ളയടിച്ചതില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. സഹായം നല്‍കിയവരെ അജ്ഞാത കേന്ദ്രത്തില്‍…

Read more

ട്രാഫിക് പിഴകളില്‍ 50% കിഴിവ് പ്രഖ്യാപിച്ച്‌ ഈ സംസ്ഥാനം; ഡിസംബര്‍ 12 വരെ അവസരം

ബെംഗളൂരു: ഗതാഗത ലംഘനങ്ങള്‍ക്ക് തീര്‍പ്പാക്കാത്ത ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച്‌ കര്‍ണാടക സര്‍ക്കാര്‍.ഇന്ന് (നവംബര്‍ 21) മുതല്‍…

Read more

കാറിലും പോകാൻ വയ്യാതായി; വിവാഹസംഘത്തിന്റെ കാര്‍ ത‍ടഞ്ഞ് വൻ കവര്‍ച്ച; 24 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ചു

ബെംഗളൂരു:കർണാടകയില്‍ വീണ്ടും വൻ കവർച്ച . നാടിനെ നടുക്കിയ എ ഡി എം കവർച്ചയ്ക്ക് പിന്നാലെയാണ് വീണ്ടും മോഷണം നടന്നത്…

Read more

ദിവസം 3,500 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ബെംഗളൂരുവിനെ രക്ഷിക്കാൻ ഇതേ വഴിയുള്ളൂ; 17 കി.മീറ്റര്‍ തുരങ്കപാത അനിവാര്യമെന്ന് ഐഇഐ

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നഗരത്തിലെ വിവിധ കോണുകളിലേക്ക് നമ്മ മെട്രോ വ്യാപിപ്പിക്കുന്നതിനൊപ്പം തുരങ്കപാത…

Read more

മലയാളി യുവതിയെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍കണ്ടെത്തി; സംസ്‌ക്കാരം ഇന്ന് നാട്ടില്‍ നടക്കും

ബെംഗളൂരു: മലയാളി യുവതിയെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍കണ്ടെത്തി. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ പയംതോങ്ങ് ദേവീസദനം വീട്ടില്‍ ദിവ്യാ കുറുപ്പാണ് (34)…

Read more

കിടക്ക ഒഴിവില്ല; ബെംഗളൂരുവില്‍ ആശുപത്രി ഇടനാഴിയില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി, തല തറയിലിടിച്ച്‌ കുഞ്ഞിന് ദാരുണാന്ത്യം

കർണാടകയിലെ ഹാവേരി ജില്ലാ ആശുപത്രിയില്‍ ലേബർ റൂം ലഭിക്കാത്തതിനെ തുടർന്ന് ഇടാനാഴില്‍ വച്ച്‌ പ്രസവിച്ച യുവതിയുടെ കുഞ്ഞു മരിച്ചു.റാണേബെന്നൂർ കാങ്കോല്‍…

Read more

ബെംഗളൂരുവില്‍ ലിവര്‍പൂള്‍ സര്‍വകലാശാലയുടെ കാമ്ബസ്: കോഴ്‌സുകള്‍ക്ക് യുകെ അംഗീകാരം; പ്രവേശനം ആരംഭിച്ചു

ബെംഗളൂരു: ബ്രിട്ടനിലെ ലോകപ്രശസ്തമായ സര്‍വകലാശാലയാണ് ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റി. നൊബേല്‍ സമ്മാനം നേടിയിട്ടുള്ളവര്‍ ഉള്‍പ്പെടെ ഇവിടെ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ ക്യാമ്ബസ്…

Read more