ബെംഗളൂരു നിവാസികള്‍ അറിയാൻ; 10 കിലോമീറ്ററില്‍ അധികമുള്ള ഉയരപ്പാതകളില്‍ ടോള്‍ ഉറപ്പ്, പുതിയ നീക്കം
ബെംഗളൂരു: നഗരത്തില്‍ പുതുതായി നിർമ്മിക്കുന്ന 10 കിലോമീറ്ററിലധികം നീളമുള്ള ഉയരപ്പാതകളില്‍ വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കാൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്.ധനകാര്യ വകുപ്പ്…