ബംഗളൂരു; ബിദാര്‍ ജില്ലയില്‍ താപനില 5C വരെ താഴ്ന്നു, ശീതതരംഗ മുന്നറിയിപ്പ്
ബെംഗളൂരു: കർണാടകയില്‍ വടക്കൻ ജില്ലകളില്‍ അതിശൈത്യം തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗളൂരു ഉള്‍പ്പെടെയുള്ള തെക്കൻ ജില്ലകളിലും തണുപ്പ് അനുഭവപ്പെടുന്നുണ്ട്.വടക്കൻ…
ബെംഗളൂരു: കർണാടകയില്‍ വടക്കൻ ജില്ലകളില്‍ അതിശൈത്യം തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗളൂരു ഉള്‍പ്പെടെയുള്ള തെക്കൻ ജില്ലകളിലും തണുപ്പ് അനുഭവപ്പെടുന്നുണ്ട്.വടക്കൻ…
ബെംഗളൂരു: ഒരു ജാപ്പനീസ് ബിസിനസുകാരൻ ബെംഗളൂരുവിനെ പ്രശംസിച്ചു. ബിയോണ്ട് നെക്സ്റ്റ് വെഞ്ചേഴ്സിൻ്റെ സിഇഒയും സഹസ്ഥാപകനുമായ ജാപ്പനീസ് ബിസിനസുകാരൻ സുയോഷി ഇറ്റോ…
ബംഗളൂരു: കർണാടക സർക്കാരിന്റെ ഗ്യാരന്റി പദ്ധതികൾക്കായി പട്ടികജാതി പട്ടികവർഗ്ഗ ഉപപദ്ധതി എന്നിവയിൽ നിന്ന് 37,000 കോടി രൂപ വകയിരുത്തിയതായി നിയമസഭയിൽ…
ബെംഗളൂരു: നഗരത്തിന്റെ മുഖം മിനുക്കുന്നതിനും ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ കാര്യമായി അണിയറയില്‍ നടക്കുകയാണ്.ഓരോ പദ്ധതികള്‍ ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുമുണ്ട്.…
ബെംഗളൂരു: ഏതു നിമിഷവും മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയേക്കാമെന്ന സാഹചര്യത്തില്‍ കിടക്കയുമായി വിമാനത്താവളത്തിലെത്തി യാത്രക്കാരൻ.സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ബെംഗളൂരു വിമാനത്താവളത്തിലാണ് കിടക്കയുമായി…
ബെംഗളൂരു : കാർവാർ ജില്ലാ ജയിലിൽ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ടിവി, ചില്ലുവാതിൽ തുടങ്ങിയവ തകർക്കുകയുംചെയ്തു.കഴിഞ്ഞിടയ്ക്ക് മംഗളൂരുവിലെ ജയിലിൽനിന്ന് ഇവിടേക്ക്…
ബെംഗളൂരു:ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര മത്സരങ്ങളും ഐപിഎൽ മത്സരങ്ങളും നടത്താൻ കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് അനുമതി. കർണാടക…
തിടുക്കപ്പെട്ട് മെട്രോ കേറാൻ സ്റ്റേഷനിലെത്തിയാല്‍ ചിലപ്പോള്‍ മുന്നില്‍ കാണുന്നത് നീണ്ട ക്യൂ ആയിരിക്കും. കാത്ത് നിന്ന് ടിക്കറ്റെടുക്കുമ്ബോഴേക്കും പോകാനുള്ള ട്രെയിനുകളൊക്കെ…
ബെംഗളൂരു ∙ മോഷ്ടിച്ച സാധനങ്ങൾ കള്ളനിൽ നിന്നും കൈക്കലാക്കി നാലംഗ സംഘം. ബെംഗളൂരുവിൽ തുടർച്ചയായി മൂന്നു വീടുകളിൽ കയറി 90…
ബെംഗളൂരു: കര്‍ണാടകയില്‍ അമ്മയെ കാണണമെന്ന് പറഞ്ഞ ഏഴ് വയസുകാരന് നേരെ പിതാവിന്റെ കൊടും ക്രൂരത. കുട്ടിയുടെ ഉള്ളം കൈ ചട്ടുകം…