ബെംഗളൂരു

ബെംഗളൂരു അതിവേഗം വളരുന്നു; 13 എലവേറ്റഡ് കോറിഡോറുകള്‍ പരിഗണനയില്‍, ആകെ 126.44 കി.മീ ദൂരം

ബെംഗളൂരു: നഗരത്തിലെ ജനങ്ങളുടെ എക്കാലത്തെയും വലിയ ആവശ്യങ്ങളില്‍ ഒന്നാണ് ഗതാഗത സൗകര്യങ്ങളുടെ അഭാവം നികത്തുക എന്നത്.ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും വലിയ…

Read more

റെയില്‍വേ അവഗണിച്ചപ്പോള്‍ മലയാളികളെ ചേര്‍ത്തുപിടിച്ച്‌ കെഎസ്‌ആര്‍ടിസിയും കര്‍ണാടക ട്രാൻസ്പോര്‍ട്ടും

ബെംഗളൂരു: ക്രിസ്മസ് അവധിക്കാലത്ത് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടാതെ മലയാളികള്‍. നാട്ടിലെത്താൻ മലയാളികള്‍ പെടാപാട് പെടുമ്ബോഴും ബെംഗളൂരുവില്‍ നിന്ന് റെയില്‍വേ പേരിന്…

Read more

ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് മര്‍ദനം; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്, പ്രതിഷേധം വ്യാപകം

ബെംഗളൂരു: കർണാടകയില്‍ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ മര്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വടക്കൻ കർണാടകയിലെ ബാഗല്‍കോട്ട് നഗരത്തിലെ നവഗർ പ്രദേശത്ത് ഭിന്നശേഷിക്കാരായ…

Read more

ബെംഗളൂരു രണ്ടാം എയര്‍പോര്‍ട്ടെന്ന മോഹം എട്ടായി മടക്കേണ്ടി വരും

ബെംഗളൂരു:2008 ലാണ് കെംപെഗൌഡ ഇൻ്റർനാഷ്ണല്‍ എയർപോർട്ട് ബെംഗളൂരുവില്‍ ആരംഭിക്കുന്നത്. നിലവില്‍ രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഇത്.പുതിയ ടെർമിനലുകളും റണ്‍വേകളും വന്നുവെങ്കിലും…

Read more

ബെംഗളൂരുവിലേക്ക് വാള്‍മാര്‍ട്ട്; ഒരു ലക്ഷത്തിലേറെ ചതുരശ്ര അടിയുടെ ഓഫീസ് 49 ലക്ഷം രൂപ വാടക

ബെംഗളൂരു:ബെംഗളൂരുവില്‍ അതിവേഗം വളരുന്ന ആഗോള ടെക് ഹബ്ബായി മാറുന്ന സ്ഥലമാണ് ദേവനഹള്ളി. വമ്ബന്‍ നിക്ഷേപുമായാണ് ബഹുരാഷ്ട്ര കമ്ബനിയായ വാള്‍മാര്‍ട്ട് ഇവിടേക്കു…

Read more

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് കര്‍ണാടക സര്‍ക്കാറിന്റെ സര്‍ക്കുലര്‍

ബെംഗളൂരു: സംസ്ഥാന സർക്കാർ ജീവനക്കാർ “മാന്യമായ” വസ്ത്രം ധരിക്കണമെന്ന് സർക്കുലർ പുറത്തിറക്കി കർണാടക സർക്കാർ.സർക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന വസ്ത്രങ്ങള്‍…

Read more

വഴി ചോദിക്കാനെന്ന വ്യാജേനയെത്തി കടന്നുപിടിച്ചു; ബെംഗളൂരുവില്‍ വനിതാ ഡോക്ടര്‍ക്കുനേരേ ലൈംഗികാതിക്രമം

ബെംഗളൂരു: ബെംഗളൂരുവില്‍ വനിതാ ഡോക്ടർക്കുനേരേ ലൈംഗികാതിക്രമം. നഗരത്തിലെ വനിതാ സുരക്ഷയെക്കുറിച്ച്‌ വീണ്ടും ആശങ്കയുണർത്തുന്നതാണ് ചിക്കബനാവരയില്‍ നടന്ന ഈ സംഭവം.സ്വകാര്യ ആശുപത്രിയിലെ…

Read more

ഡിസംബറില്‍ ഇത് അസാധാരണം; ബെംഗളൂരുവില്‍ വരും ദിവസങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പ്

ബെംഗളൂരു: കര്‍ണാടക സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്…

Read more

ബെംഗളൂരു നഗരം കാത്തിരിക്കുന്നു; കവലകളില്‍ സുരക്ഷ ഒരുക്കാൻ 100 കോടിയുടെ പദ്ധതി, വെല്ലുവിളി ഏറെ

ബെംഗളൂരു: നഗരത്തിലെ ട്രാഫിക് ജംഗ്ഷനുകള്‍ നഗരത്തിന്റെ അതിവേഗ വളർച്ചയും നിലവിലുള്ള ആസൂത്രണത്തിലെ പാളിച്ചകളും തമ്മില്‍ കൂട്ടിമുട്ടുന്ന ഇടങ്ങളാണെന്ന് വെറുതെ പറയുന്നതല്ല.അനന്തമായ…

Read more

കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരനെ പിന്നില്‍ നിന്നെത്തി ചവിട്ടി വീഴ്ത്തി; മുന്‍ ജിം ട്രെയ്‌നറെ പൊലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരനെ പിന്നില്‍ നിന്നെത്തി ചവിട്ടി വീഴ്ത്തിയ മുന്‍ ജിം ട്രെയ്‌നറെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം…

Read more