കര്‍ണാടകയിലും ബുള്‍ഡോസര്‍, കൈയേറ്റമാരോപിച്ച് നാനൂറോളം വീടുകള്‍ പൊളിച്ചു, താമസക്കാര്‍ തെരുവില്‍,
ബെംഗളൂരു: കർണാടകയിലെ യെലഹങ്കയ്ക്കടുത്തുള്ള കൊഗിലു ഗ്രാമത്തില്‍ കൈയേറ്റമാരോപിച്ച് നാനൂറോളം വീടുകള്‍ അധികൃതർ പൊളിച്ചുമാറ്റി.ശനിയാഴ്ചയായിരുന്നു സംഭവം. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ)…