ബെംഗളൂരു

കർണാടകയിലെ ട്രെക്കിങ് പാതകൾ അടച്ചു; നടപടി കാട്ടുതീയും വന്യജീവി-മനുഷ്യ സംഘർഷവും ഒഴിവാക്കാൻ

ബെംഗളൂരു: സംസ്ഥാനത്തെ വിവിധട്രെക്കിംഗ് പാതകൾ അടച്ചുവേനലെത്തിയതോടെ കാട്ടുതീതടയുന്നതിനും വന്യജീവി-മനുഷ്യസംഘർഷം ലഘൂകരിക്കുന്നതിനുംവേണ്ടിയാണ് വനംവകുപ്പ്നടപടി. കുദ്രേമുഖ് വന്യജീവിഡിവിഷനിലെ എട്ട് ട്രെക്കിങ്പാതകളാണ് അടച്ചിരിക്കുന്നത്.കുദ്രേമുഖ് നാഷണൽ…

Read more

ധർമസ്ഥലയിലെ 74 അസ്വാഭാവികമരണങ്ങൾ ഹൈക്കോടതിയിൽ വീണ്ടും ഹർജി

ബെംഗളൂരു:ധർമസ്ഥലയിൽ 30 വർഷത്തിൽ നടന്ന അസ്വാ ഭാവികമരണങ്ങളിൽ പ്രത്യേക അന്വേഷണമാവശ്യപ്പെട്ട് സമർ പ്പിച്ച പൊതുതാത്പര്യഹർജിയിൽ കർണാടക സർക്കാരിന്റെ മറുപടിതേടി ഹൈക്കോടതി.2012-ൽ…

Read more

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ പരിശോധന: ബെംഗളൂരുവിൽ 15 പേർ പിടിയിൽ

ബെംഗളൂരു അനധികൃത കുടി യേറ്റക്കാരെ കണ്ടെത്താൻ കർണാടക ആഭ്യന്തരവകുപ്പ് പ്ര ത്യേക പരിശോധന ആരംഭി ച്ചു. ബംഗ്ലാദേശിൽനിന്നുള്ള നു ഴഞ്ഞുകയറ്റക്കാർ…

Read more

അധ്യാപകൻ ക്ലാസ് മുറിയിൽ ജീവനൊടുക്കി

ബെംഗളൂരു: കർണാടകത്തിലെ ശിക്കാരിപുരയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആയ അധ്യാപകനെ ക്ലാസ്‌മുറിക്കകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജോലിയുടെ സമ്മർദമാണ്…

Read more

പട്ടത്തിന്റെ ചരട് കഴുത്തറത്തു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ബെംഗളൂരു പട്ടത്തിൻ്റെ മൂർച്ചയേറിയ ചരട് കഴുത്തിൽക്കു ടുങ്ങി ബൈക്ക് യാത്രികന് ദാ രുണാന്ത്യം. കർണാടകത്തിലെ ബീദർ ജില്ലയിലെ ചിതഗൊപ്പ താലൂക്കിലെ…

Read more

തുരന്തോ എക്‌സ്പ്രസ് വരുന്നു; ബെംഗളൂരുവില്‍നിന്ന് ഈ നഗരത്തിലേക്ക് 18 മണിക്കൂര്‍ യാത്ര: ടിക്കറ്റില്‍ ഭക്ഷണവും

ബെംഗളൂരു: ഐടി നഗരത്തില്‍ നിന്ന് സാമ്പത്തിക തലസ്ഥാനത്തേക്കു കുറഞ്ഞ ചിലവില്‍ അതിവേഗ യാത്ര. യാത്രക്കാര്‍ക്ക് സന്തോഷം പകരുന്ന ഈ യാത്രയുടെ…

Read more

ലാൽബാഗിൽ റിപ്പബ്ലിക് ദിന പുഷ്പമേള തുടങ്ങി

ബെംഗളൂരു: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 219-ാമത് പുഷ്പമേളയ്ക്ക് ലാൽബാഗിൽ തുടക്കമായി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മേള ഉദ്ഘാടനംചെയ്തു. ഹോർട്ടികൾച്ചർ…

Read more

കർണാടക ആർടിസി ബസും കാറും കൂട്ടിയിടിച്ച് 4പേർ മരിച്ചു

ബെംഗളൂരു: ശിവമൊഗ്ഗയിലെതീർഥഹള്ളിയിൽ കർണാടക ആർടിസി ബസും കാറും കൂട്ടിയിടിച്ച് 4 പേർ മരിച്ചു. ചിക്കമഗളൂരു ശൃംഗേരി മെനാസെ സ്വദേശികളായ ഫാത്തിമാബി…

Read more

നമ്മ മെട്രോ വേറെ ലെവല്‍; ബെംഗളൂരുകാര്‍ക്ക് മെട്രോയില്‍ കേറാൻ കൈയില്‍ കാശ് വേണ്ട, ക്യൂആര്‍ പാസ് വരുന്നു

ബെംഗളൂരു: പുതിയ മാറ്റങ്ങളും പുതിയ രീതികളും ഒക്കെയായി ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് രംഗത്ത് വരികയാണ്.ഇപ്പോഴിതാ മൊബൈല്‍ ക്യൂആർ…

Read more

ക്ഷേത്രദർശനത്തിന് പോയ 15കാരൻ മരിച്ച നിലയിൽ, ദുരൂഹത

ബെംഗളൂരു: വീട്ടിൽ നിന്ന്ക്ഷേത്രത്തിലേക്ക് പോയ 15കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി കുവെട്ടിലെ…

Read more