ബെംഗളൂരു എയര്‍പോര്‍ട്ടിലേക്ക് ഇനി ബ്ലോക്കില്ലാതെ എത്താം; സദാഹള്ളി ജംഗ്ഷനില്‍ മേല്‍പ്പാലം വരുന്നു
ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന ബല്ലാരി റോഡിലെ പ്രധാന പാതയിലുള്ള അവസാനത്തെ ട്രാഫിക് സിഗ്‌നല്‍ ഒഴിവാക്കുന്നതിനായി, സദാഹള്ളി ജംഗ്ഷനില്‍…