ബെംഗളൂരു: വീട്ടിലേക്ക് പോകുമ്പോൾ സൈറണും ലൈറ്റും ഉപയോഗിച്ചതിന് ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്തു.
ബെംഗളൂരു: വീട്ടിലേക്ക് പോകുന്നതിനിടെ സൈറണും ടോപ്പ് ലൈറ്റുകളും ഉപയോഗിച്ചതിന് ആംബുലൻസ് ഡ്രൈവർ പോലീസ് വലയിൽ വീണു.ആംബുലൻസിന്റെ (KA-05-AN-6695) ഡ്രൈവറും ഉടമയുമായ…