ബെംഗളൂരു മെട്രോ ടിക്കറ്റ് വില വര്‍ധനയില്‍ ‘താല്‍ക്കാലിക ആശ്വാസം’; ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ നടപ്പാക്കില്ല
ബെംഗളൂരു: നമ്മ മെട്രോയില്‍ ഫെബ്രുവരി 9 മുതല്‍ നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന വാർഷിക യാത്രാനിരക്ക് വർദ്ധനവ് താല്‍ക്കാലികമായി നിർത്തിവെച്ചു. ഫെബ്രുവരി 8-ന്…