ഓടിക്കൊണ്ടിരിക്കുന്ന ഒമ്നി വാനിന് തീപിടിച്ചു; ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു
ബെംഗളൂരു: മംഗളൂരുവിൽ ഓടിക്കൊണ്ടിരിക്കുന്ന ഒമ്നി വാനിന് തീപിടിച്ചു. കൊടേക്കറിലെ അഡ്‌കയിലാണ് സംഭവം. തലപ്പാടി സ്വദേശിയായ റിയാസ് അഡ്‌കയിലെ ഗാരേജിൽ അറ്റകുറ്റപ്പണി…
ബെംഗളൂരു: മംഗളൂരുവിൽ ഓടിക്കൊണ്ടിരിക്കുന്ന ഒമ്നി വാനിന് തീപിടിച്ചു. കൊടേക്കറിലെ അഡ്‌കയിലാണ് സംഭവം. തലപ്പാടി സ്വദേശിയായ റിയാസ് അഡ്‌കയിലെ ഗാരേജിൽ അറ്റകുറ്റപ്പണി…
ബെംഗളൂരു: ഒന്നാംക്ലാസുകാരിയുടെ രണ്ട് വിരലുകള്‍ സ്‌കൂളിലെ ഇരുമ്പുവാതിലില്‍ കുടുങ്ങി അറ്റു പോയി. കുട്ടി വേദനകൊണ്ട് ഉച്ചത്തില്‍ കരഞ്ഞെങ്കിലും അധ്യാപകര്‍ കുട്ടിയെ…
ബെംഗളൂരു: യുഎസില്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്ന കർണാടക സ്വദേശിയായ സാകേത് ശ്രീനിവാസയ്യയുടെ മൃതദേഹം കണ്ടെത്തി.കഴിഞ്ഞ ആറ് ദിവസമായി ഇയാളെ…
ബെംഗളുരു: നഗരത്തില്‍ യാത്രക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്. നമ്മ മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍…
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസിന്‍റെ പേരില്‍ വ്യാജ ഉത്തരവിറക്കി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്.സംഭവത്തില്‍…
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവില്‍ പൊതു – സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ മള്‍ട്ടിപ്ലക്സ് സിനിമാ തിയേറ്റർ സമുച്ചയം നിർമിക്കും.100…
ബെംഗളൂരു: നഗരവാസികള്‍ കാത്തിരിക്കുന്ന റെയില്‍വേ പദ്ധതികളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒമ്പത് പ്രധാന റെയില്‍വേ സ്‌റ്റേഷനുകള്‍ ആധുനിക യാത്രാ കേന്ദ്രങ്ങളാക്കാൻ…
ബെംഗളൂരു: കർണാടകയിലെ തുമകൂരു ജില്ലയിലുള്ള സർക്കാർ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായുള്ള തിരക്കിനിടയില്‍ ആറുവയസ്സുകാരിയുടെ രണ്ട് വിരലുകള്‍ അറ്റുപോയതായി പരാതി.ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ…
ബെംഗളൂരു: മുതിർന്ന കന്നഡ നടനും സംവിധായകനും ജോ സൈമണ്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.നടനായും…
ബെംഗളൂരു: തുമകൂരു ജില്ലയിലെ അനുപനഹള്ളി ഗ്രാമ ത്തിൽ അമ്മയെ മകൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പു ഷ്പാവതിയാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തിൽ…