കുഞ്ഞ് കാറിലുണ്ടെന്നത് മറന്ന് ടാക്സി പറഞ്ഞുവിട്ടു; ബെംഗളൂരുവില്‍ പോലീസ് ഇടപെടലില്‍ കുട്ടിയെ തിരികെ കിട്ടി
ബെംഗളൂരു: നാലുവയസ്സുകാരനായ മകനെ കാറില്‍ മറന്നുവെച്ച് ദമ്പതിമാർ. പോലീസ് നടത്തിയ നീക്കത്തിനൊടുവില്‍ മിനിറ്റുകള്‍ക്കുള്ളില്‍ കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളുടെ കൈകളിലെത്തിച്ചു.ഫെബ്രുവരി 14-ന്…