യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം – ബെംഗളൂരു ഇന്റർസിറ്റി പോത്തന്നൂർ വഴി തിരിച്ചുവിടും
ബെംഗളൂരു: കോയമ്പത്തൂർയാഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി എക്‌സ്പ്രസ് (16378) മാർച്ച് ഒന്നിന് കോയമ്പത്തൂർ ജംക്‌ഷനു പകരം പോത്തന്നൂർ,…