യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍; ബെംഗളൂരു വിമാനത്താവളത്തിന് തുടര്‍ച്ചയായി നാലാം വര്‍ഷവും വമ്പൻ നേട്ടം
ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് തുടർച്ചയായ നാലാം വർഷവും മികച്ച നേട്ടം. വന്നിറങ്ങുന്ന യാത്രക്കാർക്ക് ലഭ്യമാകുന്ന മികച്ച സൗകര്യങ്ങളിലാണ്…