ബെംഗളൂരു

ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം

ബെംഗളൂരു: ഇന്ത്യയുടെ ഐടി ഹബ്ബായി ബെംഗളൂരുവിനെയാണ് കണക്കാക്കുന്നത്. ആഗോള കമ്പനികളുടെയെല്ലാം ഓഫീസുകള്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സാങ്കേതിക മേഖലയിലെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും…

Read more

ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ ബെംഗളൂരുഭക്ഷണപ്രേമികള്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പാചകവാതക ക്ഷാമം നഗരത്തിലെ ഹോട്ടലുകള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.ദക്ഷിണേന്ത്യക്കാരുടെ ഇഷ്ടവിഭവങ്ങളൊക്കെ…

Read more

ബെംഗളൂരുവിലെ ഗതാഗത കുരുക്കിന് ഒറ്റമൂലി വരുന്നു; എംജി റോഡ് നവീകരിക്കുന്നു, ബ്ലാക്ക് ടോപ്പിംഗ് രാത്രി മാത്രം!

ബെംഗളൂരു: നഗരത്തിലെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായ ഗതാഗത കുരുക്ക് ഒഴിവാക്കാനായി പല വിധത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്.അതില്‍ ഏറെയും എലവേറ്റഡ്…

Read more

ബെംഗളൂരുവിൽ അതിതീവ്ര യു.വി വികിരണം: സൂചിക 13 ആയി ഉയർന്നു; മുന്നറിയിപ്പുമായി വിദഗ്ധർ

ബെംഗളൂരു: നഗരത്തിൽ തിങ്കളാഴ്ച (മാർച്ച് 9) ഉച്ചയോടെ അൾട്രാവയലറ്റ് (UV) സൂചിക 13 ആയി ഉയർന്നതോടെ ആരോഗ്യ മേഖലയിൽ ആശങ്ക…

Read more

ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍

ബെംഗളൂരു: മെട്രോ യെല്ലോ ലൈനിലെ യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വീട്ടില്‍ നിന്ന് സ്വന്തം വാഹനമെടുത്ത് ബെംഗളൂരുവിലെ ട്രാഫിക്കില്‍ മണിക്കൂറുകളോളം…

Read more

ഇന്ത്യൻ സേനയുടെ കരുത്ത് ; പ്രശ്നബാധിതമായ സുഡാനില്‍ 20 ഇന്ത്യൻ വനിതാ സൈനികരുടെ സംഘത്തെ നയിക്കുന്ന മേജര്‍ സ്വാതി ശാന്തകുമാര്‍

ബെംഗളൂരു: രാജ്യത്തിന്റെ അതിർത്തികള്‍ സംരക്ഷിക്കുന്നതിലും സായുധ സേനകളില്‍ സേവനമനുഷ്ഠിക്കുന്നതിലും സ്ത്രീകള്‍ വളരെക്കാലമായി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.പോരാട്ട പ്രവർത്തനങ്ങളില്‍ പങ്കെടുക്കുന്നത് മുതല്‍…

Read more

‘ഞാന്‍ കരുതിയത് ആര്‍എസ്‌എസില്‍ ബ്രാഹ്മണരേ ഉള്ളൂ എന്നാണ്, പക്ഷെ എല്ലാ സമുദായത്തില്‍ പെട്ടവരുംഉണ്ട്, അവര്‍ക്ക് മുസ്ലിം വിരോധമില്ല’

ബെംഗളൂരു: ഞാന്‍ കരുതിയത് ആര്‍എസ്‌എസില്‍ ബ്രാഹ്മണരേ ഉള്ളൂ എന്നാണ്, പക്ഷെ എല്ലാ സമുദായത്തില്‍ പെട്ടവരുംഉണ്ട്, അവര്‍ക്ക് മുസ്ലിം വിരോധമില്ല- ആര്‍എസ്‌എസിനെതിരെ…

Read more

ബെംഗളൂരുവിലെ റെയില്‍ യാത്രക്കാര്‍ക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂര്‍ പാത ഇരട്ടിപ്പിക്കല്‍ വൈകില്ല!

ബെംഗളൂരു: നഗരത്തിലെ റെയില്‍ യാത്രക്കാർക്ക് കൂടുതല്‍ സുഗമമായ യാത്ര ഒരുക്കാൻ ലക്ഷ്യമിടുന്ന ബൈയപ്പനഹള്ളി-ഹൊസൂർ ഇരട്ടപ്പാത പദ്ധതി 86 ശതമാനത്തോളം പൂർത്തിയായതായി…

Read more

ബെംഗളൂരു വന്ദേഭാരത് സമയത്തില്‍ നേരിയ മാറ്റം; ടിക്കറ്റ് നിരക്ക് 1260 രൂപ, 5 സ്റ്റോപ്പ്, ആറര മണിക്കൂര്‍ യാത്ര

ബെംഗളൂരു: ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസുകളില്‍ തിരക്കേറിയ ട്രെയിന്‍ ആണ് ബെംഗളൂരു-കോയമ്പത്തൂര്‍ റൂട്ടിലോടുന്നത്.ഈ ട്രെയിനിന്റെ സമയത്തില്‍ നേരിയ മാറ്റം…

Read more

ഭര്‍ത്താവിന്റെ മരണം കൊലപാതകം; ഭാര്യയും കാമുകനും പിടിയില്‍

ബെംഗളൂരു: ഹൃദയാഘാതത്താല്‍ മരിച്ചെന്ന് കരുതിയ 50 കാരന്‍ കൊലപ്പെട്ടതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെ ഭാര്യയും കാമുകനും പിടിയില്‍.സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് നടത്തിയ…

Read more