ബി.ജെ.പി. നേതാക്കൾ ചെരിപ്പിട്ടു ക്ഷേത്രത്തിൽ കയറി; ശുദ്ധീകരണം നടത്തി ക്ഷേത്രം അധികൃതർ
ബെംഗളൂരു: ബി.ജെ.പി. നേതാക്കളും പ്രവർത്തകരും ക്ഷേ ത്രത്തിനുള്ളിൽ ചെരിപ്പ് ധരിച്ച് കയറിയതിൽ വിമർശനം. ദാവണഗരെ ദുർഗാംബിക ക്ഷേത്രത്തിൽ കഴിഞ്ഞദിവസ മാണ്…
ബെംഗളൂരു: ബി.ജെ.പി. നേതാക്കളും പ്രവർത്തകരും ക്ഷേ ത്രത്തിനുള്ളിൽ ചെരിപ്പ് ധരിച്ച് കയറിയതിൽ വിമർശനം. ദാവണഗരെ ദുർഗാംബിക ക്ഷേത്രത്തിൽ കഴിഞ്ഞദിവസ മാണ്…
ബെംഗളൂരു: പാചകവാതക ക്ഷാമം മൂലം അടച്ചിടേണ്ടി വന്ന ഹോട്ടലിന്റെ ഉടമ ജീവനൊടുക്കിയനിലയിൽ. ബെളഗാവി ജില്ലയിലെ ഹുക്കേരി സ്വദേശി രാമു ഹല്ലൂരി(50)…
ബെംഗളൂരു: ബെളഗാവിയിലെ ബൈലഹൊംഗൽ മണ്ഡ ലത്തിൽ നിന്നുള്ള മുൻ എം .എൽ.എ. ബാബുറാവു ബോൽഷെട്ടിയുടെ മകൻ രാജു ബോൽഷെട്ടിയുടെ(53) മൃതദേഹം…
ബെംഗളൂരു: ഓണ്‍ലൈൻ ഗെയിമിംഗിന്റെ അപകടങ്ങള്‍ വീണ്ടും ചർച്ചയാക്കി കർണാടകയിലെ ബീദറില്‍ മെഡിക്കല്‍ വിദ്യാർത്ഥിയുടെ മരണം.കലബുറഗി സ്വദേശിയായ 21 വയസ്സുകാരൻ അനിഷ്കർ…
ബെംഗളൂരു: ഐപിഎല്ലില്‍ ആർസിബിക്ക് വേണ്ടി കളിക്കാൻ യാഷ് ദയാല്‍ ഉണ്ടാകില്ലെന്ന് സ്ഥിരീകരിണം. ആർസിബി ഡയറക്ടർ ഓഫ് ക്രിക്കറ്റ് ബോബറ്റാണ് ഇക്കാര്യം…
ബെംഗളൂരു : കഴിഞ്ഞ വർഷം ഐപിഎല്‍ വിക്ടറി പരേഡിനിടെ നടന്ന ദുരന്തത്തില്‍ മരിച്ചവർക്ക് ആദരവുമായി ആർസിബി. സീസണിലെ എല്ലാ മത്സരങ്ങളിലും…
ബെംഗളൂരു: നഗരങ്ങളിലെ ഉയര്‍ന്ന ജീവിതച്ചെലവ് ഇന്ന് ഇന്ത്യന്‍ യുവത്വം നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ്. ഉയര്‍ന്ന ശബളം കിട്ടിയാലും ചിലവ്…
ബെംഗളൂരു: വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ദീർഘകാല ക്ഷാമവും കരിഞ്ചന്തയിലെ വിലക്കയറ്റവും മൂലം ബെംഗളൂരുവിലെ നൂറുകണക്കിന് ബേക്കറികളും ചെറുകിട പലഹാരക്കടകളും ഗുരുതര…
ബെംഗളൂരു: നഗരത്തിന്റെ തെക്ക്-വടക്ക് മേഖലകളെ ബന്ധിപ്പിക്കുന്ന നമ്മ മെട്രോ പിങ്ക് ലൈനിൽ സർവീസ് ആരംഭിക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. മേയിൽ…
ബെംഗളൂരു: നഗരത്തിലെ ജയദേവ ജംഗ്ഷനും ബി.ടി.എം ലേഔട്ടിനും ഇടയിലുള്ള റോഡില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി യാത്ര ചെയ്ത മൂന്ന് ഓർത്തോപീഡിക്…