ബെംഗളൂരു

54 ആയി കണ്ടയ്നമെന്റ് സോണുകളുടെ എണ്ണം : ബംഗളുരുവിലെ സോണുകൾ ഏതൊക്കെയെന്നു പരിശോധിക്കാം

ബെംഗളുരു : ബിബിഎംപി പരിധിയിൽ കൂടുതൽ കോവിഡ് പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കണ്ടെയിൻമെന്റ് മേഖലകകളുടെ എണ്ണം 52…

Read more

ലോക്ക് പൊളിച്ചു ബംഗളുരു :മാളുകളും ആരാധനാലയങ്ങളും ഭക്ഷണ ശാലകളും തുറന്നു തുടങ്ങി

ബംഗളുരു : 76 ദിവസത്തെ അടച്ചിടലുകൾക്കു ശേഷം സർക്കാർ പ്രഖ്യാപിച്ച അൺലോക്കിങ് 1 ന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ചു…

Read more

ബം​ഗ​ളൂ​രു​വി​ലെ മലയാളി സംഘടനകള്‍ക്ക് കീഴിലെ പള്ളികള്‍ തുറക്കുന്നത് നീട്ടി

ബം​ഗ​ളൂ​രു: കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബം​ഗ​ളൂ​രു​വി​ലെ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ള്‍​ക്ക് കീ​ഴി​ലു​ള്ള പ​ള്ളി​ക​ള്‍ തു​റ​ക്കു​ന്ന​ത് നീ​ട്ടി. ര​ണ്ടാ​ഴ്ച്ച ക​ഴി​ഞ്ഞ്…

Read more

നിങ്ങൾ കണ്ടൈൻമെൻറ് സോണിലാണോ? ബാംഗ്ലൂരിലുള്ള കണ്ടൈൻമെൻറ് സോണുകൾ പരിശോധിക്കാം

ജൂൺ 4 ന് ഇറങ്ങിയ ബി.ബി.എം.പി വാർ റൂം ബുള്ളറ്റിൻ നമ്പർ 73 പ്രകാരം ഇതുവരെ. നഗരത്തിൽ രോഗം സ്ഥിരീകരിച്ച…

Read more

സംസ്ഥാനത്തു ഇന്ന് റിപ്പോർട്ട് ചെയ്തത് 267 കേസുകൾ : ഒരു മരണം

ബെംഗളുരു: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 267 പേർക്കാണ്. ഇതോടെ സംസ്ഥാനത്തെ…

Read more

ഇന്ന് 187 പോസിറ്റീവ് കേസുകൾ , ഒരുമരണം : 110 പേർക്ക് അസുഖം ബേദമായി

സംസ്ഥാന ആരോഗ്യ വകുപ് ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 187 കോവിഡ് പോസിറ്റീവ് റിപ്പോർട്ട്…

Read more

ബാംഗ്ളൂരിലേക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ടതെന്തെല്ലാം :വിശദമായ വിവരങ്ങൾ

ബെംഗളൂരു :കര്‍ണാടക സര്‍ക്കാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ കാര്യാ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ നിര്‍ദേശ പ്രകാരം ഇനി മുതല്‍ സംസ്ഥാനത്തേക്ക്…

Read more

ബൊമ്മനഹള്ളി , H S R ലേഔട്ട് ഉൾപ്പെടെ ബംഗളുരുവിൽ പുതിയ 7 കണ്ടെയ്ൻമെൻറ് സോണുകൾ:ആകെ എണ്ണം 32 ആയി

ബംഗളുരു : ശനിയാഴ്ച സംസ്ഥാനത്തു ഏറ്റവും ഉയർന്ന പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും സാമൂഹ്യ വ്യാപന സാധ്യത കണക്കിലെടുത്തും പുതിയ…

Read more

തിങ്കളഴ്ച മുതൽ ബെംഗളുരുവിലേക്ക് യാത്ര ചെയ്യാൻ പാസ് അപ്പ്രൂവൽ വേണ്ട : പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി

ബെംഗളൂരു :കർണാടക സർക്കാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ കാര്യാ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ നിർദേശ പ്രകാരം നാളെ മുതൽ സംസ്ഥാനത്തേക്ക്…

Read more