ബെംഗളൂരു

‘മകന് കടുത്ത പനി, ഒരിടത്തും പ്രവേശനം അനുവദിക്കുന്നില്ല’ യെദ്യൂരപ്പയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായി യുവാവും കുടുംബവും

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ പ്രതിഷേധവുമായി യുവാവും കുടുംബവും. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പമാണ്…

Read more

ബംഗളുരുവിൽ നിങ്ങൾ കോവിഡ് തീവ്ര ബാധിത പ്രദേശത്താണോ ? വാർഡുകളും ഏരിയകളും തിരിച്ചുള്ള കണക്കുകൾ പരിശോധിക്കാം

ബംഗളുരു:കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് കണക്കുകൾ സംസ്ഥാനത്തെയും പ്രത്യേകിച്ച് ബംഗളുരു നഗരത്തെയും പരിഭ്രാന്തരാക്കിയിരിക്കുകയാണ് . കർണാടകയിൽ 4,196 പുതിയ കേസുകൾ റിപ്പോർട്ട്…

Read more

മനോനില തകർന്ന് നാട് വിട്ട മലയാളിയെ ബെഗംളൂരുവിൽ കണ്ടെത്തി:വീട്ടിലെത്തിച്ചു എ ഐ കെ എം സി സി

ബെംഗളൂരു;- സാമ്പത്തിക ഞെരുക്കംകാരണം മനോനിലതെറ്റി വീട് വിട്ടിറങ്ങിയ കണ്ണൂർ താഴെ ചൊവ്വ താഴെവളപ്പിൽ ഉസ്മാൻ എന്നയാളെ ബെംഗളൂരുവിൽ കണ്ടെത്തി ആൾ…

Read more

50 % ബെഡുകൾ വിട്ടു നൽകിയില്ല,അപ്പോളോ ,വിക്രം ആശുപത്രികളുടെ ഒ.ടി.പി കൾ 48 മണിക്കൂറിലേക്ക് സീൽ ചെയ്ത് സർക്കാർ :ആശുപത്രി മുഴുവനായും വിട്ടു നല്കാൻ ജയനഗർ അപ്പോളോ

ബംഗളുരു : 50% ആശുപത്രി കിടക്കകളും കോവിഡ് ചികിത്സയ്ക്ക് വിട്ടു നൽകണമെന്ന സർക്കാർ വിജ്ഞാപനം അംഗീകരിക്കാത്തതിനാൽ ജയനഗറിൽ വിക്രം ഹോസ്പിറ്റൽ…

Read more

ബാംഗ്ലൂർ ലോക്ക്ഡൗൺ : സോമാറ്റോ, സ്വിഗ്ഗി പോലുള്ള ഡെലിവറി ആപ്ലിക്കേഷനുകൾ പ്രവർത്തിക്കും.

ജൂലൈ 14 രാത്രി 8 മണി മുതൽ ആരംഭിക്കുന്ന ലോക്ക്ഡൗൺ സമയത്ത് സോമാറ്റോ, സ്വിഗ്ഗി പോലുള്ള ഡെലിവറി ആപ്ലിക്കേഷനുകൾ പ്രവർത്തിക്കും.…

Read more

ബാംഗ്ലൂർ ലോക്ക്ഡൗൺ: നാളെ മുതൽ ബാംഗ്ലൂരിൽ ബസുകളും ഓടില്ല

ബെംഗളൂരു : ബെംഗളൂരു മെട്രോപൊളിറ്റൻ ഏരിയ, ബെംഗളൂരു അർബൻ, ബെംഗളൂരു ഗ്രാമീണ ജില്ലകളിൽ ലോക്ക്ഡൗണിനെ തുടർന്ന് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട്…

Read more

ബംഗളൂരുവില്‍ ലോക്​ഡൗണ്‍ നീട്ടില്ലെന്ന് യെദിയൂരപ്പ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു അ​ര്‍​ബ​ന്‍, ബം​ഗ​ളൂ​രു റൂ​റ​ല്‍ ജി​ല്ല​യി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ല്‍ ജൂ​ലൈ 22 വ​രെ ഏ​ര്‍​പ്പെ​ടു​ത്തി​യ സ​മ്ബൂ​ര്‍​ണ ലോ​ക്​​ഡൗ​ണ്‍…

Read more

ലോക്കഡൗൺ ഭയം : ബംഗളുരുവിൽ നിന്ന് കൂട്ട പലായനം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ല്‍ ചൊവ്വാ​ഴ്ച രാ​ത്രി എ​ട്ടു മു​ത​ല്‍ ജൂ​ലൈ 22ന് ​പു​ല​ര്‍​ച്ചെ അ​ഞ്ചു​വ​രെ ഏ​ര്‍​പ്പെ​ടു​ത്തി​യ സ​മ്ബൂ​ര്‍​ണ ലോ​ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് ന​ഗ​ര​ത്തി​ല്‍​നി​ന്ന്…

Read more

ലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി : അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 5 മുതൽ ഉച്ചയ്‌ക്കു 12 മണിവരെ മാത്രം തുറക്കാൻ അനുമതി

ബെംഗളൂരു: ജൂലൈ 14 (ചൊവ്വാഴ്ച) രാത്രി 8 മുതൽ ജൂലൈ 22 (ബുധനാഴ്ച) രാവിലെ 5 വരെ ബെംഗളൂരു ലോക്ക്ഡൗണിലായിരിക്കും.…

Read more

ഓൺലൈൻ പരീക്ഷ നടത്താനുള്ള തീരുമാനം:ക്രൈസ്റ്റ് കോളേജിൽ നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യ (NSUI) പ്രതിഷേധിച്ചു

ബംഗളുരു : യു ജി സി കർണാടക സർക്കാർ നിർദ്ദേശങ്ങൾ വന്ന സാഹചര്യത്തിൽ അവസാന വർഷ വിദ്യാർത്ഥികൾ ഒഴികെയുള്ള മറ്റു…

Read more