ബെംഗളൂരൂവില്‍ തന്നെ നിര്‍മിക്കും; ഇന്ത്യയുടെ ആദ്യത്തെ സ്വദേശി ബുള്ളറ്റ് ട്രെയിന്‍ 2027 ല്‍
ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത ‘ബുള്ളറ്റ് ട്രെയിന്‍’ 2027 ഏപ്രിലില്‍ പുറത്തിറങ്ങും.മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ ആയിരിക്കും ഇത് സര്‍വീസ്…