സൂര്യാഘാതം; ബെളഗാവിയിൽ ഒരു മരണം
ബെംഗളൂരു: കടുത്ത ചൂട് തുടരുന്ന വടക്കൻ കർണാടകയിൽ സൂര്യാഘാതത്തെ തുടർന്നു ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ബെളഗാവി ഉഗർ…
ബെംഗളൂരു: കടുത്ത ചൂട് തുടരുന്ന വടക്കൻ കർണാടകയിൽ സൂര്യാഘാതത്തെ തുടർന്നു ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ബെളഗാവി ഉഗർ…
ബെംഗളുരു: ബെംഗളുരു നാഗർഭാവിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ജീവനക്കാരന് ദാരുണാന്ത്യം. ശനിയാഴ്‌ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. രാജ്‌കുമാർ എന്ന നാൽപ്പത്തിയേഴുകാരനാണ് മരിച്ചത്. നാലു…
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന ദീര്‍ഘകാല ബെംഗളൂരു ബിസിനസ് ഇടനാഴി (ബിബിസി/പിആര്‍ആര്‍-1) പദ്ധതിക്ക് നിര്‍ണായക മുന്നേറ്റം.ടൂമകൂരു റോഡ് മുതല്‍…
ബെംഗളൂരു: ഒറ്റയ്ക്കുള്ള താമസം ജോലിയിലെ മികവ് വര്‍ദ്ധിപ്പിക്കുമെന്ന് ഗൂഗിള്‍ ജീവനക്കാരന്‍. പ്രിയാന്‍ഷ് അഗര്‍വാള്‍ എന്ന യുവാവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ്…
ബംഗളൂരു: ബംഗളൂരുവില്‍ തിരക്കുള്ള റോഡില്‍ വച്ച് പട്ടാപ്പകല്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടി നാട്ടുകാര്‍.ആളുകള്‍ നോക്കി…
ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മരിച്ചു. ജക്കൂർ സംപിഗെഹള്ളി പ്രോഡന്റ് നിയോറയിൽ താമസിക്കുന്ന ശരത് എസ് (25)…
മികച്ച ജോലി, ഉയർന്ന ലൈഫ്‌സ്റ്റൈല്‍ , ഉയർന്ന ശമ്പളം എന്നിവയാണ് സാമ്പത്തിക സുരക്ഷിതത്വത്തിന്റെ അടയാളങ്ങളായി പലപ്പോഴും കണക്കാക്കുന്നത്.എന്നാല്‍ നന്നായി ശമ്പളം…
ബെംഗളൂരു: നഗരത്തിലെ ഓള്‍ഡ് എയർപോർട്ട് റോഡില്‍ ഒരു സുപ്രധാന പദ്ധതി കൂടി യാഥാർത്ഥ്യമാകാൻ ഒരുങ്ങുകയാണ്. മാരത്തഹള്ളി പാലത്തിന് സമീപം നിർമ്മാണത്തിലുള്ള…
ബെംഗളൂരു: 26 കാരിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ വീട്ടുകാർ നിർബന്ധിച്ചതിനെ തുടർന്ന് കൗമാരക്കാരൻ ആത്മഹത്യ ചെയ്തു.ബെംഗളൂരുവിലെ ബിദദിയിലാണ് സംഭവം. 15 കാരന്റെ…
ബംഗളൂരു: ബംഗളൂരുവിലെ നെലമംഗലയ്ക്ക് സമീപം ദാസനപുരയില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ ഭർത്താവിന്റെ കൊലപാതക ശ്രമം.ബീഹാർ സ്വദേശിയായ സഞ്ജയ് ആണ് ഭാര്യ…