കുളിയ്ക്കുന്നതിനിടെ ആനകള്‍ കൊമ്പുകോര്‍ത്തു; മറിഞ്ഞുവീണ ആനക്കടിയില്‍ പെട്ട് യുവതിക്ക് ദാരുണാന്ത്യം
ബെംഗളൂരു: കർണാടകത്തിലെ കുടഗില്‍ ദുബാരെ ആനത്താവളത്തിലെത്തിയ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശിയായ തുളസി എന്ന മുപ്പത്തിമൂന്നുകാരിയാണ് കുത്തേറ്റ് മറിഞ്ഞുവീണ ആനക്കടിയില്‍പ്പെട്ട്…