ബെംഗളൂരുവിലെ ഐടി ജീവനക്കാര്‍ക്ക് ആശ്വാസം; വൈറ്റ്‌ഫീല്‍ഡ്-കന്റോണ്‍മെന്റ് റെയില്‍ പദ്ധതി പുരോഗമിക്കുന്നു
ബെംഗളൂരു: വൈറ്റ്‌ഫീല്‍ഡ്-കന്റോണ്‍മെന്റ് റെയില്‍ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. 19 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത 2027 മാർച്ചോടെ പൂർത്തിയാക്കാൻ സൗത്ത്…